SPECIAL REPORTജഡ്ജി കാട്ടിയത് തികഞ്ഞ അശ്രദ്ധ; ഒന്നും അംഗീകരിക്കാന്‍ കഴിയില്ല; വിവാദ പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കുന്നത്; മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു; പരമോന്നത നീതിപീഠം ഉയര്‍ത്തുന്നത് രൂക്ഷമായ ഭാഷയിലെ വിമര്‍ശനം; രേഖപ്പെടുത്തുന്നത് കുടത്ത അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ26 March 2025 11:21 AM IST
SPECIAL REPORTഭാര്യയ്ക്ക് 18 കഴിഞ്ഞെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റമല്ലെന്ന് വിധിച്ചത് 2023ല്‍; യോഗി പുകഴ്ത്തല്‍ റദ്ദാക്കിയത് 2024ല്‍; മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന് വിശദീകരിക്കുന്ന 2025; പോക്സോ കേസിലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയില്‍ ചര്‍ച്ച സജീവം; ബലാത്സംഗത്തിന് പുതിയ നിര്‍വ്വചനവുമായി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രമറുനാടൻ മലയാളി ബ്യൂറോ20 March 2025 9:11 AM IST